cinema

കോളേജിലെ പരിപാടിയില്‍ ക്ഷണിച്ച് വരുത്തി സിനിമാതാരം ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ട സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്ത്...!

മലപ്പുറത്തെ കോളേജില്‍ ആര്‍ട്‌സ് ഡെ ഉദ്ഘാടകനായി എത്തിയ ചലചിത്രനടന്‍ ഡയിന്‍ ഡേവിസിനെ ഇറക്കി വിട്ട് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. കൊണ്...